കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ പൊതുസ്ഥലങ്ങളിൽ ജനങ്ങള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടിട്ടും ശ്രീകോവിലിൽ വലിയ ജനക്കൂട്ടം തുടർച്ചയായി കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
Original reporting. Fearless journalism. Delivered to you.